എൻ്റെകേരള.കോം

കേരളത്തിലെ പ്രിയപ്പെട്ട സഹോദരങ്ങൾ സുരക്ഷിതരായി വീട്ടിലിരുന്ന് ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുമ്പോൾ , അവർക്ക് കൈത്താങ്ങായി ആവശ്യമുള്ള സാധനങ്ങൾ വീട്ടിലെത്തിക്കുവാൻ എല്ലാ ജില്ലകളെയും ഒരേ ചരടിൽ കോർത്തിണക്കുന്ന ഓൺലൈൻ സംവിധാനം. ഓരോ പ്രദേശത്തെയും കടകൾ തിരഞ്ഞെടുത്ത് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്താൽ വീട്ടുപടിയിൽ എത്തിക്കുന്ന പ്രഥമ ഓൺലൈൻ സോഷ്യൽ കൊമേഴ്‌സ് സംവിധാനം..

എന്റെകേരള.കോം ..
നിങ്ങൾ ധൈര്യമായി വീട്ടിലിരിക്കൂ ..
ഞങ്ങളുണ്ട് കൂടെ ..